ഫോര്‍ദോ ആണവ കേന്ദ്രത്തിന് സമീപത്തുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വികരണമുണ്ടായിട്ടില്ലെന്നും ഐഎഇഎ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ ഫോര്‍ദോ ആണവ കേന്ദ്രം തകര്‍ത്തെന്നായിരുന്നു അമെരിക്കയുടെ അവകാശവാദം. എന്നാല്‍ ഇറാന് ഇത് തള്ളുകയും ആണവ കേന്ദ്രത്തിന് കാര്യമായ തകരാറുകളില്ലെന്നും വ്യക്തമാക്കി.

Comments: